എന്നും മായാതെ
(കഥകള്‍)
മുംതാസ് ആസാദ്
ഈ പുസ്തകം നിറയെ ചെറിയ-വലിയ ചിന്തകളാണ്. ആകാശത്തിലെ ഏതോ ഒരു മേഘമാവാനും ഇടയ്ക്കിടെ പെയ്യാനും കൊതിക്കുന്ന ഒരു മിന്നാമിനുങ്ങിന്റെയോ ഇളം പൂമ്പാറ്റയുടെയോ പോലെ നിര്‍മ്മലമായ ചിന്തകള്‍. ജീവിതം അല്പം കൂടെ പ്രകാശിപ്പിക്കുവാനും തിരക്കിന്റെ വേഗത ഇത്തിരി ഒന്ന് കുറയ്ക്കുവാനും മുന്‍പൊക്കെയും കാണാതെപോയ വഴിപ്പൂവുകളുടെ മധുരപരിമളങ്ങള്‍ നുകരുവാനും ഈ പുസ്തകം നമ്മെ സഹായിക്കും.
Reviews
There are no reviews yet.