Ennum Mayathe – Mumthas Azad

75.00

Book : Ennum Mayathe
Author: Mumthaz Azad
Category : Stories
ISBN : 9788188027293
Binding : Normal
Publishing Date : October 2021
Publisher : Lipi Publications
Edition : 1
Number of pages : 64
Language : Malayalam

75.00

Add to cart
Buy Now
Categories: ,

എന്നും മായാതെ
(കഥകള്‍)
മുംതാസ് ആസാദ്

ഈ പുസ്തകം നിറയെ ചെറിയ-വലിയ ചിന്തകളാണ്. ആകാശത്തിലെ ഏതോ ഒരു മേഘമാവാനും ഇടയ്ക്കിടെ പെയ്യാനും കൊതിക്കുന്ന ഒരു മിന്നാമിനുങ്ങിന്റെയോ ഇളം പൂമ്പാറ്റയുടെയോ പോലെ നിര്‍മ്മലമായ ചിന്തകള്‍. ജീവിതം അല്പം കൂടെ പ്രകാശിപ്പിക്കുവാനും തിരക്കിന്റെ വേഗത ഇത്തിരി ഒന്ന് കുറയ്ക്കുവാനും മുന്‍പൊക്കെയും കാണാതെപോയ വഴിപ്പൂവുകളുടെ മധുരപരിമളങ്ങള്‍ നുകരുവാനും ഈ പുസ്തകം നമ്മെ സഹായിക്കും.

Brand

Mumthas Azad

Reviews

There are no reviews yet.

Be the first to review “Ennum Mayathe – Mumthas Azad”
Review now to get coupon!

Your email address will not be published. Required fields are marked *