Kathayilekkulla Dhooram – Shaji Tharayangal (Novel)

130.00

Category : Novel
ISBN : 978-93-6167-281-1
Binding : Paper Back
Publishing Date : 2024 
Publisher : Lipi publications
Edition : 1
Number of pages : 72 Pages
Language : Malayalam

(DELIVERY CHARGES / POSTAL CHARGES FREE)*

130.00

Add to cart
Buy Now
Categories: ,

കഥയിലേക്കുള്ള ദൂരം
(നോവല്‍)
ഷാജി തരയങ്ങല്‍

ഏറ്റവും സമകാലികമായ ജീവിതസാഹചര്യ ങ്ങള്‍ ചിത്രീകരിക്കുന്ന ‘കഥയിലേക്കുള്ള ദൂരം’ എന്ന ഈ ലഘുനോവല്‍ കേരളീയ സമൂഹ ത്തില്‍ പുലരുന്ന വൈരുദ്ധ്യങ്ങള്‍ എടുത്ത് കാണിക്കുന്നുണ്ട്. സ്ത്രീ പുരുഷ സമത്വം സ്വകാര്യത പ്രണയം മുതലായ പുതിയ ആശയ ങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ വിസമ്മതിക്കുന്ന മലയാളി സമൂഹത്തെ വിമര്‍ശിക്കുവാന്‍ വേണ്ടി കൂടിയാണ് ഷാജി തരയങ്ങല്‍ ഈ രചന നിര്‍വ്വ ഹിച്ചത് എന്നാണ് എന്റെ ബോധ്യം.

എം.എന്‍. കാരശ്ശേരി
അവതാരികയില്‍ നിന്ന്.

 

Brand

Shaji Tharayangal

ഷാജി തരയങ്ങല്‍
1972-ല്‍ കോഴിക്കോട് പുതിയപാലം തരയങ്ങല്‍ അബൂബക്കറിന്റെയും ചെലപ്രംകണ്ടി ഫാത്തിമാബീവിയുടെയും മകനായി കാരപ്പറമ്പില്‍ ജനനം. കാരപ്പറമ്പ് ആത്മ യു.പി. സ്‌കൂള്‍, മീഞ്ചന്ത ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവിടങ്ങില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ജോലിയുമായി ബന്ധപ്പെട്ട് കുറച്ച് കാലം യു.എ.ഇയിലായിരുന്നു. പഠനകാലത്തുതന്നെ കലാസാഹിത്യ തല്‍പ്പരനായിരുന്നു. ചേവായൂര്‍ വനിതാസഹകരണസംഘത്തില്‍ കലക്ഷന്‍ ഏജന്റായി പ്രവര്‍ത്തിക്കുന്നു. ആദ്യകൃതി മൈത്രി ബുക്‌സ് പ്രസിദ്ധീകരിച്ച 'നിഹാരം' (കവിതാസമാഹാരം). 
ഭാര്യ : സാജിത സി. 
മക്കള്‍ : അജീന ഫാത്തിമ ടി., 
അമീന ഫാത്തിമ ടി. (വിദ്യാര്‍ത്ഥികള്‍)
വിലാസം:
'ശഹാദത്ത് മന്‍സില്‍
പുതുക്കുടി പറമ്പ് 
ഫ്‌ളോറിക്കല്‍ റോഡ് 
കരിക്കാംകുളം 
പി.ഒ. കാരപ്പറമ്പ് 
കോഴിക്കോട് - 10
E-mail: shajudheenahammed219@gmail.comom

Reviews

There are no reviews yet.

Be the first to review “Kathayilekkulla Dhooram – Shaji Tharayangal (Novel)”
Review now to get coupon!

Your email address will not be published. Required fields are marked *