Europinte Hridaya Bhoomiyiloode – Aniyan Thalayattumpilli

250.00

Book : Europinte Hridaya Bhoomiyiloode
Author: Aniyan Thalayattumpilli
Category : Travelogue
ISBN : 978-93-6167-639-0
Binding : Normal
Publishing Date : November 2024
Publisher : Lipi Publications
Edition : First 
Number of pages : 144 (8 Colour Pages)
Language : Malayalam

250.00

Add to cart
Buy Now
Categories: ,

യൂറോപ്പിന്റെ ഹൃദയഭൂമിയിലൂടെ
(യാത്രാവിവരണം)
അനിയന്‍ തലയാറ്റുംപിള്ളി

ആംസ്റ്റര്‍ഡാം, ഹേഗ്, റോട്ടര്‍ഡാം, വാട്ടര്‍ലൂ, ബ്രസല്‍സ് തുടങ്ങിയ ദേശങ്ങളിലെ കാഴ്ച കളും അനുഭവങ്ങളും സൂക്ഷമായി വിവരി ക്കാനും വിലയിരുത്താനും ഗ്രന്ഥകര്‍ത്താവി ന് കഴിഞ്ഞിരിക്കുന്നു. പാരായണസുഖം പകരുന്ന രചനാ രീതി കൃതിയെ വ്യത്യസ്തമാ ക്കുന്നു. യാത്രകളുടെയും എഴുത്തിന്റെയും കുത്തൊഴുക്കില്‍ തന്റേതായ ഇടം സൃഷ്ടിച്ചെ ടുക്കുകയാണ് അനിയന്‍ തലയാറ്റുംപിള്ളി ഈ രചനയിലൂടെ. എഴുത്തുകാരനും പുസ് തകത്തിനും ആശംസകള്‍.

സന്തോഷ് ജോര്‍ജ് കുളങ്ങര

 

Brand

Aniyan Thalayattumpilli

അനിയന്‍ തലയാറ്റുംപിള്ളിഞാന്‍ അനിയന്‍ തലയാറ്റും പിള്ളി. മുപ്പത്തിനാലു വര്‍ഷം ബാങ്കില്‍ ജോലി ചെയ്തു. (ലോര്‍ഡ് കൃഷ്ണാ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്) പ്രിന്റഡ് മീഡിയയില്‍ നിന്നും സോഷ്യല്‍ മീഡിയയിലേക്ക് ചുവടുമാറിയിട്ട് പത്തുവര്‍ഷം. സോഷ്യല്‍ മീഡിയയില്‍ ചെയ്ത അച്ചുവിന്റെ ഡയറിയുള്‍പ്പടെ പന്ത്രണ്ടോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. രണ്ടുമാസത്തിനകം മൂന്ന് പുസ്തകങ്ങള്‍ കൂടി പുറത്തിറങ്ങും. കൃഷ്ണന്റെ ചിരി, അച്ചുവിന്റെ ഡയറി ഇംഗ്ലീഷ് പരിഭാഷ, ഇംഗ്ലണ്ട് അമേരിയ്ക്കായാത്രാവിവരണം (യാത്രാനുറുങ്ങുകള്‍). അച്ചുവിന്റെ ഡയറി മൂന്നാം ഭാഗം. മറ്റുകൃതികള്‍: ദുബൈ: ഒരത്ഭുതലോകം എന്റെ നാലുകെട്ടിന്റെ പൈതൃകത്തിലൂടെ കൃഷ്ണന്റെ ചിരി കാനനക്ഷേത്രം ഒരു ജൈവവിദ്ധ്യ ഉദ്യാനംവിലാസം: അനിയന്‍ തലയാറ്റും പിള്ളി (ടി.എന്‍ പരമേശ്വരന്‍ നമ്പൂതിരി), തലയാറ്റും പിള്ളി ഹൗസ്, കുറിച്ചിത്താനം പി.ഒ. കോട്ടയം - 686 634 ങീയ: 944 71 38644 Mob: 944 71 38644 E-mail: aniyantn@gmail.com My blog: aniyantn.blogspot.com FB: https://www.facebook.com/aniyan.thalayattumpilli/?_rdr Website: https://aniyanthalayattumpilli.com/

Reviews

There are no reviews yet.

Be the first to review “Europinte Hridaya Bhoomiyiloode – Aniyan Thalayattumpilli”
Review now to get coupon!

Your email address will not be published. Required fields are marked *