ചില പുരോഗമന വര്‍ത്തമാനങ്ങള്‍
(ലേഖനങ്ങള്‍)
നൗഷാദ് യൂനുസ്
രാജ്യത്തിന്റെ പുരോഗതി യാഥാര്‍ത്ഥ്യമാക്കാന്‍ ചില മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്. മുന്നോട്ടുള്ള പ്രയാണത്തിന് വിഘാതമായ പല ഘടകങ്ങളും നാം കാണാതെ പോകുന്നു. വര്‍ത്തമാന കാലം ഗൗരവത്തോടെ കാണേണ്ട വിഷയങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ പര്യാപ്തമായ വിഷയങ്ങള്‍ അടങ്ങുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ‘ചില പുരോഗമന വര്‍ത്തമാനങ്ങള്‍’.
വായനക്കാരുടെ ചിന്താധാരയെ നവമാനങ്ങളിലേക്ക് ഉയര്‍ത്താന്‍ നൗഷാദ് യൂനുസിന് കഴിഞ്ഞിരിക്കുന്നു.
തലമുറകള്‍ക്ക് വഴികാട്ടിയാണ് ഇതിലെ പ്രമേയങ്ങള്‍. ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കും വിധേയമാക്കേണ്ട മികച്ച പുസ്തകം.
Reviews
There are no reviews yet.