രാം കെ നാം
എൻ എസ് അബ്ദുൽ ഹമീദ്
ഈ പുസ്‌തകത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കാര്യം സമീപകാലത്ത് സംഘ് പരിവാറും ഹിന്ദുത്വ രാഷ്ട്രീയവും ഉയർത്തിയ അപകടങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നു. വിദ്വേഷ പ്രസംഗങ്ങളും കലാപങ്ങളും മാത്രമല്ല, മുസ്‌ലിം സ്ത്രീകളെ ഓൺലൈനിൽ ലേലത്തിനു വെച്ച ഹിന്ദുത്വ പുരുഷാധിപത്യ സങ്കൽപ്പമടക്കം പാഠപുസ്‌തകങ്ങളിലെ പരിഷ്‌കരണത്തിന്റെ മറവിൽ നടക്കുന്ന ചരിത്രത്തിന്റെ അപനിർമ്മിതിയും പുസ്‌തകം തുറന്നു ചൂണ്ടുന്ന സമസ്യകളാണ്. ഹിന്ദുത്വ രാഷ്ട്രീയ വാദികളുണ്ടാക്കിയ മുറിവിന്റെ ആഴവും പഴക്കവും ഭാവവുമെന്താണെന്ന് മനസിലാക്കാതെ ബദൽ രാഷ്ട്രീയ പദ്ധതികൾ പ്രായോഗികമാകില്ല എന്ന ചിന്തയാണ് പുസ്‌തകം അവതരിപ്പിക്കുന്നത്.
അവതാരികയിൽ
ടി. എൻ. പ്രതാപൻ. എം.പി.
Reviews
There are no reviews yet.