താരനിശ :- സി. രാധാകൃഷ്ണന്‍
ക്രൂരയാഥാര്‍ത്ഥ്യങ്ങള്‍ നിറഞ്ഞ സാഹചര്യങ്ങളുടെ വേലിയേറ്റങ്ങളില്‍പ്പെട്ട് കണ്ണീര്‍ക്കടലിലെ നിതാന്തമായ തുഴച്ചിലായിത്തീരുന്ന സ്ത്രീ ജീവിതത്തെ ആവിഷ്‌കരിക്കുന്ന നോവല്‍. ആര്‍ദ്രമനസ്സിന്‍റെ നിര്‍മ്മലഭാവങ്ങളെല്ലാം പരുഷവും കാപട്യം നിറഞ്ഞതുമായ വെള്ളിത്തിരയുടെ ലോകത്ത് ഹോമിക്കേണ്ടി വന്ന ‘സീത’ എന്ന കഥാപാത്ര സൃഷ്ടിയിലൂടെ സ്ത്രീ മനസ്സിന്‍റെ ശക്തിസൗന്ദര്യങ്ങളിലേക്ക് അനുവാചകഹൃദയത്തെ നയിക്കുകയാണ് നോവലിസ്റ്റ്.
Reviews
There are no reviews yet.