Manassariyathe
₹170.00
മനസ്സറിയാതെ
(നോവല്‍)
ബേപ്പൂര്‍ മുരളീധര പണിക്കര്‍
പേജ്:
ലളിതവും സുന്ദരവുമായ ആഖ്യാനപാടവത്തോടെ രണ്ടു കൂട്ടുകാരികളുടെ കഥ പറയുന്ന നോവല്‍, സ്നേഹത്തിന്റെ സൗഹൃദത്തിന്റെ ആഴം അളക്കാനാവില്ലെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. പുതിയകാലത്തെ അതിജീവനം കഠിനമായ പരീക്ഷണമാണെങ്കിലും അത് അസാധ്യമല്ലെന്നാണ് നോവലിസ്റ്റ് ചൂണ്ടിക്കാണിക്കുന്നത്. നിരവധി കഥാപാത്രങ്ങളിലൂടെ പ്രതീക്ഷയുടെ പ്രത്യാശയുടെ വെളിച്ചമാണ് ഈ കൃതി പ്രസരിപ്പിക്കുന്നത്.
Add to cart
Buy Now
Reviews
There are no reviews yet.