ആടുജീവിതം
(നോവല്‍)
ബെന്യാമിന്‍
നൂറു പതിപ്പുകള്‍ പിന്നിട്ട, മലയാള പ്രസാധനരംഗത്തെ സുവര്‍ണ്ണരേഖയായി മാറിയ, അറേബ്യയിലെ മലയാളിയുടെ അടിമജീവിതത്തിന്റെ രേഖയായി വ്യാഖ്യാനിക്കപ്പെട്ട, പുസ്തകപ്രസാധനം സംബന്ധിച്ച് ധാരണകളെ തിരുത്തിയെഴുതിയ, ഭൂഗോളവായനകളിലേക്കും അന്താരഷ്ട്രവേദികളിലേക്കും കടന്നുവന്ന, മലയാളസാഹിത്യത്തില്‍ വിപ്ലവം സൃഷ്ടിച്ച ആടുജീവിതം.
Reviews
There are no reviews yet.