ACHANEYANENIKKISHTTAM
Brand:SURESH POTHUVAL
Original price was: ₹165.00.₹155.00Current price is: ₹155.00.
അച്ഛനെയാണെനിക്കിഷ്ടം
(തിരക്കഥ)
സുരേഷ് പൊതുവാള്‍
പേജ്:
മാതൃഭാഷയെ സംരക്ഷിക്കാനും, നമ്മുടെ ദൈനംദിന വ്യവഹാരങ്ങള്‍ മലയാളഭാഷയില്‍ നടത്താനും
പരിശ്രമിക്കുന്ന ഈ കാലത്തും,മലയാളം അവഗണിക്കപ്പെടുകയാണോ…?
മാതൃഭാഷയുടെ ആത്മാവ് കൂടുതല്‍ കരുത്തോടെ പുതുതലമുറയ്ക്ക് കൈമാറേണ്ട ശ്രമങ്ങള്‍ക്ക് ഓരം ചേര്‍ന്നുകൊണ്ട് പിറവിയെടുത്ത, കലാഭവന്‍ മണിയുടെ ശ്രദ്ധേയമായ ചലച്ചിത്രത്തിന്റെ തിരക്കഥ.
സമകാലീന സാമൂഹ്യാവസ്ഥയും, മാതൃഭാഷയുടെ പ്രാധാന്യവും ശക്തമായി അവതരിപ്പിക്കുന്ന, സാംസ്‌കാരിക ജീവിതത്തെ അതിന്റെ ജാഗ്രതകളോടെ സമീപിക്കുന്ന ചലച്ചിത്ര ആവിഷ്‌കാരം.
Add to cart
Buy Now
Reviews
There are no reviews yet.