ലൂക്ക
(തിരക്കഥ)
അരുണ്‍ ബോസ്, മൃദൂല്‍ ജോര്‍ജ്
പേജ് : 160
പ്രേക്ഷകരുടെ മുക്തകണ്ഠം പ്രശംസ പിടിച്ചുപറ്റിയ ലൂക്ക എന്ന മലയാള ചലച്ചിത്രത്തിന്റെ തിരക്കഥ. ലൂക്കയുടെയും നിഹാരികയുടെയും അഗാധമായ പ്രണയത്തിന്റെ ഫ്രെയിമുകള്‍, ഒരിക്കലും മാഞ്ഞുപോകാനാവാത്തവിധം കരകൗശലത്തോടെയാണ് തിരക്കഥാകൃത്തുകള്‍ വരഞ്ഞുവെയ്ക്കുന്നത്. പ്രണയത്തിന്റെ തീവ്രാനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നതിനൊപ്പം സസ്‌പെന്‍സിന്റെ മുള്‍മുനയില്‍ വായനക്കാരനെ നിര്‍ത്താനും ലൂക്കയ്ക്ക് സാധിച്ചിരിക്കുന്നു. മലയാള തിരക്കഥയില്‍ കുറ്റാന്വേഷണത്തിന്റെ വേറിട്ട മുഖമാണ് ഈ കൃതി പ്രകാശിപ്പിക്കുന്നത് എന്ന് നിസ്സംശയം പറയാം.
Reviews
There are no reviews yet.