ADHIYIL PENNUNDAYIRUNNU By Suad Muhammad Al Sabah – Translated by Hasil Muttil (Asil Kalathingal)

190.00

Category : Collection of Poems
ISBN : 978-93-6167-445-7
Binding : Paperback
Publishing Date : 2024
Publisher : Lipi Publications
Edition : 1
Number of pages : 120

190.00

Add to cart
Buy Now
Categories: ,

ആദിയില്‍ പെണ്ണുണ്ടായിരുന്നു
(കവിതകള്‍)
സുആദ് മുഹമ്മദ് അല്‍ സ്വബാഹ്

വിവര്‍ത്തനം
ഹാസില്‍ മുട്ടില്‍

സ്ത്രീത്വത്തിന്റെ ചൂടുംചൂരുമാണ് ഈ കവിതയുടെ ഇതിവൃത്തം. മണ്ണും വിണ്ണും നിറഞ്ഞു നില്‍ക്കുന്ന സ്‌നേഹം തന്നെയാണ് അവളുടെ മനസ്സും. സ്‌നേഹത്തിന് സുആദ നല്‍കുന്ന ഈണവും താളവും ഈ കൃതിക്ക് ഊദിനെക്കാള്‍ പരിമളമേകുന്നു.
അക്ഷരങ്ങള്‍ക്ക് വഴങ്ങാത്ത സ്‌നേഹാവിഷ്‌ക്കാരം സുആദയുടേത് മാത്രമാണ്. എന്നാല്‍ സമൂഹം അത് തിരിച്ചറിയുന്നില്ല എന്ന് അവര്‍ പരിഭവം പറയുന്നുണ്ട്. സുആദയുടെ ഹൃദയത്തില്‍ നിന്നെടുത്ത വരികള്‍ വായനക്കാരന്റെ ഹൃദയത്തിനും സ്‌നേഹ സ്പര്‍ശം നല്‍കും.

ഡോ. ജമാലുദ്ദീന്‍ ഫാറൂഖി
(അവതാരികയില്‍ നിന്ന്)

Brand

Hasil Muttil

സുആദ് മുഹമ്മദ് അല്‍ സ്വബാഹ്
സമകാലിക അറബി സാഹിത്യകാരികളില്‍ ഏറെ പ്രസിദ്ധ. കുവൈറ്റിലെ റോയല്‍ ഫാമിലി അംഗം. സുആദ് പബ്ലിക്കേഷന്‍ സ്ഥാപക. കവയത്രി, എഴുത്തുകാരി, നിരൂപക എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. കെയ്‌റോ യൂണിവേഴ്‌സിറ്റിയില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും പൊളിറ്റിക്കല്‍ സയന്‍സിലും ബിരുദം കരസ്ഥമാക്കി. ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും ഗവേഷണ ബിരുദവും കരസ്ഥമാക്കി. വിവിധ സാഹിത്യസാംസ്‌കാരിക അസോസിയേഷനുകളില്‍ അംഗമാണ്. നിരവധി ദേശീയഅന്തര്‍ദേശിയ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
കവിതകള്‍ക്ക് പുറമെ ചരിത്രം, സാഹിത്യം, സാമ്പത്തിക ശാസ്ത്രം എന്നീ മേഖലകളില്‍ നിരവധി രചനകളുണ്ട്.
ഹാസില്‍ മുട്ടില്‍
വയനാട് ജില്ലയിലെ മുട്ടിലില്‍ 1991-ല്‍ ജനനം. പിതാവ് കളത്തിങ്ങല്‍ സലാം. മാതാവ് സുബൈദ. മുട്ടില്‍ ഡബ്ല്യു.എം.ഒ. സ്‌കൂളില്‍ പ്രാഥമിക പഠനം. മലബാര്‍ അറബിക് കോളേജ് നരിക്കുനി, ഗൈഡന്‍സ് അറബിക് കോളേജ് എടക്കര എന്നിവിടങ്ങളില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കി. മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജില്‍നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. ഇപ്പോള്‍ അറബി സാഹിത്യത്തില്‍ ഗവേഷണം നടത്തുന്നു.
നിലവില്‍ ഡബ്ല്യു.എം.ഒ കോളേജില്‍ അറബിക് വിഭാഗത്തില്‍ അധ്യാപകനായി ജോലി ചെയ്യുന്നു. റൈഹാന്‍ റിസര്‍ച്ച് ജേര്‍ണല്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമാണ്.
ഭാര്യ: ഹസ്‌ന പി.കെ.
ഫോണ്‍: 9048470929
ഇ-മെയില്‍: hasilmtl@gmail.com

Reviews

There are no reviews yet.

Be the first to review “ADHIYIL PENNUNDAYIRUNNU By Suad Muhammad Al Sabah – Translated by Hasil Muttil (Asil Kalathingal)”
Review now to get coupon!

Your email address will not be published. Required fields are marked *