Agni Nakshathra – Beypore Muraleedhara Panicker

230.00

Category : Novel
ISBN : 9788188026623
Binding : Normal
Publishing Date :2021
Publisher : Lipi Publications
Edition : 1
Number of pages : 200
Language : Malayalam

230.00

Add to cart
Buy Now
Categories: ,

അഗ്നി നക്ഷത്ര
(നോവല്‍)
ബേപ്പൂര്‍ മുരളീധര പണിക്കര്‍

ശാന്തമായൊഴുകുന്ന പുഴപോലെയാണ് നോവല്‍ ആരംഭിക്കുന്നത്. പ്രണയിതാക്കളായ പ്രേമിന്റെയും അഭിരാമിയുടെയും പ്രണയാര്‍ദ്രമായ ഒട്ടേറെ നിമിഷങ്ങള്‍ ‘അഗ്നിനക്ഷത്ര’യിലൂടെ ബേപ്പൂര്‍ മുരളീധര പണിക്കര്‍ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. അവര്‍ക്കിടയിലേക്ക് അവിചാരിതമായി കടന്നുവരുന്ന അമൃതയെന്ന പെണ്‍കുട്ടിയാണ് നോവലിന്റെ കഥാഗതി മാറ്റിമറിക്കുന്നത്. പ്രണയത്തകര്‍ച്ചയും കുടുംബം ശിഥിലമാകുന്നതും ആകസ്മിക മരണവുമെല്ലാം വരച്ചിടുന്ന ആകാംക്ഷഭരിതമായ നോവല്‍ തികച്ചും വായനക്കാരന് നവ്യാനുഭവം നല്‍കും.

 

Brand

Beypore Muraleedhara Panicker

Reviews

There are no reviews yet.

Be the first to review “Agni Nakshathra – Beypore Muraleedhara Panicker”
Review now to get coupon!

Your email address will not be published. Required fields are marked *