Ai Simplified for your Business
Muneer Al Wafaa
മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ മാറ്റത്തിന്റെ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (AI) യുഗം. നിങ്ങള്‍ ഒരു ബിസിനസ് ഉടമയാണോ ഉദ്യോഗാര്‍ത്ഥിയാണോ, അല്ലെങ്കില്‍ ഒരു പ്രൊഫഷണല്‍ ആണോ അതോ വിദ്യാര്‍ത്ഥിയോ; നിങ്ങള്‍ക്ക് ഇനി AI ഒരു ആഡംബരമല്ല, അത് നിങ്ങളുടെ അടുത്ത വളര്‍ച്ചാ പങ്കാളിയാണ്.
മുനീര്‍ അല്‍ വഫാ രചിച്ച ‘AI Simplified for Your Business’ ഒരു സാങ്കേതിക പുസ്തകമല്ല, ഇത് നിങ്ങളുടെ ജീവിതത്തെയും തൊഴില്‍ ലോകത്തെയും വളര്‍ത്താനുള്ള ഒരു പ്രായോഗിക റഫറന്‍സ് ഗ്രന്ഥമാണ്.
ലളിതമായ ഭാഷയില്‍ എഴുതിയ ഈ പുസ്തകം AI എങ്ങനെ നിങ്ങളുടെ ജീവിതത്തെയും ബിസിനസ്സിനെയും സമയം ലാഭിക്കുന്നതിലും, ചെലവ് കുറയ്ക്കുന്നതിലും, സൃഷ്ടിപരമായ ചിന്ത വളര്‍ത്തുന്നതിലും, ബുദ്ധിപൂര്‍വ്വമായ തീരുമാനങ്ങള്‍ എടുക്കുന്നതിലും സഹായിക്കുന്നു. വളര്‍ച്ചക്കായി പരിശ്രമിക്കുന്ന സംരംഭകര്‍ക്ക് മുതല്‍ ഭാവിയിലേക്കുള്ള തയ്യാറെടുപ്പില്‍ ഏര്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും, മാറ്റങ്ങളുള്ള ലോകത്ത് നിലനില്ക്കാന് ശ്രമിക്കുന്ന പ്രൊഫഷണലുകള്‍ക്കും ഈ പുസ്തകം വ്യക്തിഗത പരിശീലകനായും, സഹായിയായും, ബിസിനസ് തന്ത്രജ്ഞനായും മാറാനുള്ള വഴികാട്ടിയാണ്.
‘AI ഭാവി അല്ല, അത് പുതിയ തലമുറയുടെ വഴി കാട്ടിയാണ്. അത് പഠിക്കുക. അതിനൊപ്പം നീങ്ങുക, അതിലൂടെ വളരുക.’
ഉള്ളടക്കം:
അദ്ധ്യായം 1
ബിസിനസ്സിലെ നിര്‍മ്മിത ബുദ്ധി (AI)
അദ്ധ്യായം 2
AI-യുടെ പ്രയോജനങ്ങള്‍..
അദ്ധ്യായം 3
SME-കളിലെ HR വെല്ലുവിളികള്‍
അദ്ധ്യായം 4
ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ AI
അദ്ധ്യായം 5
AI- നയിക്കുന്ന കസ്റ്റമര്‍ കെയര്‍.
അദ്ധ്യായം 6
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലെ Al
അദ്ധ്യായം 7
കസ്റ്റമര്‍ സപ്പോര്‍ട്ടിലെ AI..
അദ്ധ്യായം 8
ഓപ്പറേഷന്‍സ് & ലോജിസ്റ്റിക്സ് ലെ AI
അദ്ധ്യായം 9
ബിസിനസ്സ് മാനേജ്മെന്റ്റ് ലെ AI
അദ്ധ്യായം 10
AI നടപ്പാക്കുമ്പോഴുള്ള വെല്ലുവിളികളും പരിഹാരമാര്‍ഗ്ഗങ്ങളും,
അദ്ധ്യായം 11
AI ടൂള്‍സ് എങ്ങനെ തിരഞ്ഞെടുക്കാം?
അദ്ധ്യായം 12
SME-കള്‍ക്കായി ദീര്‍ഘകാല AI സ്ട്രാറ്റജി രൂപപ്പെടുത്തുക..
……………
……………
…………… Continue…
അദ്ധ്യായം 22
അദ്ധ്യായം 23













Reviews
There are no reviews yet.