Akashachirakukal
₹230.00
ആകാശച്ചിറകുകള്‍
(നോവല്‍)
ബേപ്പൂര്‍ മുരളീധര പണിക്കര്‍
പേജ്:
മലയാള സാഹിത്യത്തിലെ ശാസ്ത്രഭാവനയ്ക്ക് തിളക്കം കൂട്ടുന്ന നോവല്‍. ജിമു എന്ന അന്ധനായ ആട്ടിടയന്റെ നിഷ്‌കളങ്കമായ ജീവിതം, ഓര്‍ക്കാപ്പുറത്ത് ഗതിമാറി പോകുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളും വായനക്കാരില്‍ ആകാംക്ഷ ഉളവാക്കുന്ന തരത്തിലാണ് നോവലിസ്റ്റ് ആവിഷ്‌കരിക്കുന്നത്. അനശ്വരപ്രണയത്തിന് മരണമില്ലെന്നും ഈ നോവല്‍ ഉച്ചൈസ്തരം ഉദ്‌ഘോഷിക്കുന്നു. അസാധാരണ ഭാവനയിലൂടെ വായനക്കാരെ വിസ്മയഭരിതരാക്കുന്ന കൃതി.
Add to cart
Buy Now
Reviews
There are no reviews yet.