അരുന്ധതി : – ചാന്ദിനി അനിലേഷ്
നന്നായി കഥ പറയാനുള്ള കഴിവ് ജന്മസിദ്ധമാണ് . ആ സിദ്ധി ലഭിച്ച എഴുത്തുകാരിയാണ് ചാന്ദ്നി അനിലേഷ് . ചാന്ദിനിയുടെ ഏഴ് കഥകളിൽ എഴുനൂറ് നിറഭേദങ്ങളുണ്ട് അതാസ്വദിയ്ക്കാം . കഥാകഥനത്തിലെ ലാളിത്യത്തെ പ്രശംസിയ്ക്കാം . സംഘർഷഭരിതമായ ജീവിതത്തെ അനാവരണം ചെയ്യുന്ന കഥകളെഴുതാൻ ഇനിയും കഴിയുമാറാകട്ടെ. ജീവിതാവിഷ്കാരമാണ് കഥയെന്ന് ബോധ്യപ്പെടുത്താൻ ചാന്ദിനിയുടെ അനുഭവമണ്ഡലം പ്രചോദനമുരളട്ടെ !
:- പി.പി ശ്രീധരനുണ്ണി
Reviews
There are no reviews yet.