ARUNDHATHI

85.00

Book : ARUNDHATHI
Author: Chandhini  Anilesh
Category : Stories
ISBN : 9788188026852 
Binding : Normal
Publishing Date :   2021
Publisher : Lipi Publications
Edition : 1
Number of pages : 64
Language : Malayalam

85.00

Add to cart
Buy Now
Categories: ,

അരുന്ധതി : – ചാന്ദിനി അനിലേഷ് 

നന്നായി കഥ പറയാനുള്ള കഴിവ് ജന്മസിദ്ധമാണ് . ആ സിദ്ധി ലഭിച്ച എഴുത്തുകാരിയാണ് ചാന്ദ്നി അനിലേഷ് . ചാന്ദിനിയുടെ ഏഴ് കഥകളിൽ എഴുനൂറ് നിറഭേദങ്ങളുണ്ട്‌ അതാസ്വദിയ്ക്കാം . കഥാകഥനത്തിലെ ലാളിത്യത്തെ പ്രശംസിയ്ക്കാം . സംഘർഷഭരിതമായ ജീവിതത്തെ അനാവരണം ചെയ്യുന്ന കഥകളെഴുതാൻ ഇനിയും കഴിയുമാറാകട്ടെ. ജീവിതാവിഷ്കാരമാണ് കഥയെന്ന്  ബോധ്യപ്പെടുത്താൻ ചാന്ദിനിയുടെ അനുഭവമണ്ഡലം പ്രചോദനമുരളട്ടെ !  

                                                                                                                                                                 :-  പി.പി ശ്രീധരനുണ്ണി 

Brand

Chandhini  Anilesh

Reviews

There are no reviews yet.

Be the first to review “ARUNDHATHI”
Review now to get coupon!

Your email address will not be published. Required fields are marked *