Ayuranandham – Jinu Malil

AUTHOR:Jinu Malil

90.00

Category : Health
ISBN : 9788188026593
Binding : Normal
Publishing Date :2021
Publisher : Lipi Publications
Edition : 1
Number of pages : 64
Language : Malayalam

90.00

Add to cart
Buy Now
Categories: ,
Description

ആയുരാനന്ദം
(ആരോഗ്യം)
ജിനു മാളില്‍

കോവിഡ് കാലഘട്ടത്തില്‍ ഏറെ
പ്രാധാന്യമര്‍ഹിക്കുന്ന പുസ്തകം.
ആരോഗ്യത്തെ മുറുകെപ്പിടിക്കാന്‍ നാം
ഓരോരുത്തരും നെട്ടോട്ടമോടുന്ന
ഈ പ്രതിസന്ധി കാലഘട്ടത്തില്‍
ശരീരപരിപാലനവും വ്യായാമമുറകളും
പ്രതിപാദിച്ചുകൊണ്ട്
ആരോഗ്യ സംരക്ഷണത്തിന്റെ
പ്രാധാന്യത്തിലേക്കും അത് സംബന്ധിച്ചുള്ള
ശരിയായ വിവരങ്ങളിലേക്കും വിരല്‍
ചൂണ്ടുകയാണ് ഗ്രന്ഥകാരന്‍.
വായനക്കാരന് പഠിക്കാനും
പ്രാവര്‍ത്തികമാക്കാനും പറ്റുന്ന
ആരോഗ്യസംബന്ധമായ വിവരങ്ങള്‍
ഉള്‍ക്കൊള്ളുന്ന മികവുറ്റ കൃതി

 

AUTHOR

Book Author

Jinu Malil

Reviews (0)

Reviews

There are no reviews yet.

Be the first to review “Ayuranandham – Jinu Malil”
Review now to get coupon!

Your email address will not be published. Required fields are marked *

WhatsApp
Feedback
Feedback
How would you rate your experience?
Do you have any additional comment?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!