ക്യാപ്റ്റന്‍
STORY OF AN UNSUNG HERO
(തിരക്കഥ)
ജി. പ്രജേഷ് സെന്‍
ഏറ്റവും കൂടുതല്‍ ആരാധകരുള്ള മലയാളി ഫുട്‌ബോള്‍ താരമാണ് വി.പി. സത്യന്‍. ഒരു ഫാന്റസി പോലെ ദുരൂഹമാണ് അദ്ദേഹത്തിന്റെ ജീവിതം. 2006-ല്‍ പല്ലാവരം റെയില്‍വേ സ്റ്റേഷനില്‍ അദ്ദേഹം ട്രെയിന്‍ തട്ടി മരിച്ചു. സത്യന്‍ എന്തിന് ആത്മഹത്യചെയ്തു? ദശവര്‍ഷത്തിനുശേഷം ആ ദുരൂഹതകളിലേക്കുള്ള ഒരു പത്രപ്രവര്‍ത്തകന്റെ അന്വേഷണത്തില്‍ നിന്നാണ് സിനിമയുടെ പിറവി. കളിക്കളത്തിനു പുറമെ കളിക്കാരന്റെ ജീവിതമാണ് ‘ക്യാപ്റ്റന്‍” അടയാളപ്പെടുത്തുന്നത്. മലയാളത്തിലെ ആദ്യ സ്‌പോര്‍ട്‌സ് ബയോപിക് ആണ് ക്യാപ്റ്റന്‍.
Reviews
There are no reviews yet.