എന്റെ ആദ്യാഭിനയാനുഭവങ്ങള്
(അനുഭവം)
ഫൈസല്‍ റാസി
മലയാള സിനിമാലോകത്ത് ഒരിടം നേടിയ നടന് ഫൈസല്‍ റാസിയുടെ ആത്മകഥാംശം നിറഞ്ഞ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണ് എന്റെ ആദ്യാഭിനയാനുഭവങ്ങള്. അഭിനയ ലോകത്തേക്ക് കടന്നുവന്ന ഫൈസല്‍ റാസിയുടെ ആദ്യത്തെ അഭിനയം വളരെ ആകര്‍ഷകമായാണ് അദ്ദേഹം വിവരിക്കുന്നത്. രജനീകാന്ത്, മമ്മൂട്ടി, സംവിധായകന് സിദ്ദീഖ്, നന്ദമുറി ബാലകൃഷ്ണന്, വിജയ് സേതുപതി എന്നിവരോടൊത്തുള്ള ഊഷ്മളമായ സിനിമാനുഭവങ്ങള്‍ അദ്ദേഹം ഈ പുസ്തകത്തില്‍ നന്നോട് പങ്കുവെക്കുന്നു.
Reviews
There are no reviews yet.