എന്റെ ഗന്ധര്‍വന്‍
ദീപ സുരേന്ദ്രന്‍
(കഥകള്‍)
വായനക്കാരെ വിഭ്രമിപ്പിക്കുന്ന പ്രണയങ്ങൾ, ഒപ്പം പ്രണയങ്ങളില്ലാത്ത ചില മരണങ്ങളും.
സ്വപ്നങ്ങളിലൂടെയും ജീവിതത്തിലൂടെയും ഭ്രമാത്മകമായ പ്രണയത്തെയും മരണത്തെയും പരിചയപ്പെടുത്തുന്ന ഈ ഇരുപതോളം കഥകളാണ് ഈ സമാഹാരത്തിൽ.
29 reviews for Ente Gandharvan – Deepa Surendran