ENTE SATHYANWESHANA PAREEKSHANANGAL

225.00

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍
ഗാന്ധി എം.കെ.
(ആത്മകഥ)

ഇത് ഒരു നൂറ്റാണ്ടിന്റെ വെളിച്ചം. കലാപകലുഷിതകാലത്തെ ലാവണ്യമന്ത്രം. മനുഷ്യരാശിയുടെ സനാതന വിമോചനമാര്‍ഗ്ഗം. സത്യവുംനീതിയും ധര്‍മ്മവും ശാന്തിയും അഹിംസയും സമവായവും സഹിഷ്ണുതയും മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന ഈ മഹാത്മാവില്‍ സന്ധിക്കുന്നു. ഭാരതത്തിന്റെ ഈ കെടാവിളക്ക് കോടാനുകോടികള്‍ക്ക് ആശയും ആവേശവുമായിരുന്നു. ഇന്നും അനുവാചകകോടികളെ വിസ്മയലോകത്തേക്ക് കൈപിടിച്ചുനടത്തുന്ന മഹത്ചിന്തകളുടെ കൂടാരമാണ് ഈ കൃതി. ലക്ഷോപലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞ മഹാഗ്രന്ഥം ഡി സി ബുക്സിലൂടെ.

 

225.00

Add to cart
Buy Now
Category:

Brand

GANDHI M K

Reviews

There are no reviews yet.

Be the first to review “ENTE SATHYANWESHANA PAREEKSHANANGAL”
Review now to get coupon!

Your email address will not be published. Required fields are marked *

Feedback
Feedback
How would you rate your experience?
Do you have any additional comment?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!