Eradinte Karutha Sooryan
Original price was: ₹150.00.₹140.00Current price is: ₹140.00.
ഏറാടിന്റെ കറുത്ത സൂര്യന്‍
(നോവല്‍)
ബേപ്പൂര്‍ മുരളീധര പണിക്കര്‍
പേജ്:
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് മാര്‍ക്‌സ് പറഞ്ഞത് എത്രയോ ശരിയാണ്. കാലം നമുക്കു മുന്നില്‍ കാണിച്ചുതന്ന വര്‍ഗ്ഗീയലഹളകള്‍ തന്നെ ധാരാളം. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന് ശ്രീനാരായണഗുരു പറഞ്ഞതും വിധവയുടെ കണ്ണീര് തുടയ്ക്കാനും അനാഥന് ആഹാരം കൊടുക്കാനും കഴിയാത്ത മതത്തിലും ഈശ്വരനിലും എനിക്ക് വിശ്വാസമില്ല എന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞതും എത്രയോ അര്‍ത്ഥവത്താണ്. അതിന്റെ സാരാംശം നാം ഉള്‍ക്കൊണ്ടില്ല. സമൂഹം ഇന്നും മതത്തിന്റെയും വിഭാഗീയതയുടെയും മതില്‍ക്കെട്ടിനുള്ളിലാണ്. മതാടിസ്ഥാനത്തില്‍ ഒരു ജനത സംഘടിക്കുമ്പോഴാണ് സമൂഹത്തില്‍ വിള്ളലുകള്‍ ഉണ്ടാവുന്നതും പരസ്പരസ്‌നേഹം നഷ്ടപ്പെടുന്നതും. സമകാലീന സാമൂഹ്യ ചുറ്റുപാടില്‍ മനുഷ്യനെ മനുഷ്യനായി മാത്രം കണ്ടാല്‍മതി. ഇത് തിരിച്ചരിയേണ്ട ഒരു ദേശത്തിന്റെ ദുരന്തകഥയാണ് ഏറാടിന്റെ കറുത്ത സൂര്യന്‍
Reviews
There are no reviews yet.