ഒരു മാധ്യമ പ്രവർത്തകന്റെ
ഗൾഫ് സ്കെച്ചസ്
ഇ.എം. അഷ്‌റഫ്
ഒരു മാധ്യമ പ്രവർത്തകന്റെ ഗൾഫ് സ്കെച്ചസ് ഇ.എം. അഷ്‌റഫ് . പ്രശസ്ത മാധ്യമ പ്രവർത്തകനായ ഇ.എം. അഷ്‌റഫിന്റെ ഗൾഫിലെ മാധ്യമ പ്രവർത്തന അനുഭവങ്ങൾ. കേരളത്തിൽ പത്രപ്രവർത്തകനായി പ്രവർത്തിച്ച ശേഷം ഗൾഫിൽ കൈരളി ടി.വി. യുടെ മിഡിൽ ഈസ്റ്റ് ന്യൂസ് ആൻഡ് പ്രോഗ്രാംസ് ഡയറക്ടറായി പ്രവർത്തിച്ച അഷ്‌റഫ് അഞ്ഞൂറിലധികം എപ്പിസോഡ് പൂർത്തിയാക്കിയ ഗൾഫ് ഫോക്കസ് പ്രോഗ്രാമിന്റെ അവതാരകൻ ആയിരുന്നു.ഗൾഫിലെ പ്രവാസികളുടെ ബന്ധപ്പെട്ട വിഷയങ്ങൾ അവതരിപ്പിച്ചു ശ്രദ്ധേയനായി. ലോക പ്രശസ്ത ചിത്രകാരൻ എം എഫ് ഹുസൈന്റെ ഗൾഫിൽനിന്നുള്ള ഏക ഇന്റർവ്യൂ ചെയ്‌ത് അറബ് ഭാഷയിലും ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിച്ചു. ഗൾഫിൽ വിജയിച്ചവരെയും പരാജയപ്പെട്ടവരെയും കുറിച്ചുള്ള അനുഭവങ്ങളും, മരുഭൂമിയിലെ ജീവിതങ്ങളും ഗൾഫ് മാധ്യമ പ്രവർത്തനത്തിനിടയിൽ കണ്ടെത്തിയ വാർത്ത വിശേഷങ്ങളും….
ഗൾഫിലെ വ്യത്യസ്ത ജീവിതാവസ്ഥകളുടെ കൊളാഷ് ആണ് ഗൾഫ് സ്കെച്ചസ്.
Reviews
There are no reviews yet.