Guru Pournami – Kavyam – S. Rameshan Nair

200.00

Book : GURU POURNAMI
Author:  S. RAMESHAN NAIR
Category : Poetry
ISBN : 
Binding : Normal
Publishing Date : 2012
Publisher : Sree Books, Kochi
Edition : 1
Number of pages : 248
Language : Malayalam

200.00

Add to cart
Buy Now
Category:

ഗുരു പൗര്‍ണമി
(കാവ്യം)
എസ്. രമേശന്‍ നായര്‍

Many Writers and thinkers produced revolutionary writing under the influence of Narayana Guru. One such great writer is Shri. Ramesan Nair. It is no book. It is a classical excellence. Every library in Kerala, every lawyer and citizen must have a copy of this noble work not merely every Malayalee must possess, every Malayalee family must read it so that there will be a transformation of Kerala society.
– Justice V.R. KRISHNA IYER

ഇരുപതാം നൂറ്റാണ്ടിലെ അവതാരമായ നാരായണഗുരുദേവനെക്കുറിച്ച് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ജനത മനസ്സിലാക്കിക്കൊണ്ടിരിക്കുന്നതേയുള്ളൂ. ഇനി വരാനിരിക്കുന്ന നൂറ്റാണ്ടുകളിലൂടെയാവാം ആ ഗുരുദര്‍ശനം ഒരുപക്ഷേ, പൂര്‍ണ്ണമായി സാക്ഷാത്കരിക്കപ്പെടുക. ആ നിലയ്ക്ക് ‘ഗുരുപൗര്‍ണ്ണമി’ ഈ നൂറ്റാണ്ടിന്റെയല്ല, വരുന്ന നൂറ്റാണ്ടുകളുടെയും മഹാകാവ്യമാണ്.
– മഹാകവി അക്കിത്തം

ഗുരുപൗര്‍ണ്ണമി വെറുമൊരു കാവ്യമല്ല. ജീര്‍ണ്ണാവസ്ഥയില്‍നിന്ന്് വര്‍ത്തമാനസമൂഹത്തെ തട്ടിയുണര്‍ത്താനുള്ള ആഹ്വാനമാണ്. അദ്വൈതവേദാന്തത്തിന്റെ അതിലളിതവും പ്രായോഗികവുമായ ആവിഷ്‌കാരമാണ്. സര്‍വ്വോപരി ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.
– പി. പരമേശ്വരന്‍

Brand

S. Rameshan Nair

Reviews

There are no reviews yet.

Be the first to review “Guru Pournami – Kavyam – S. Rameshan Nair”
Review now to get coupon!

Your email address will not be published. Required fields are marked *