ഇങ്ങനെയും ഒരു സിനിമാക്കാലം : അക്ബർ കക്കട്ടിൽ
മലയാളസിനിമയുടെ പുഷ്പിതകാലത്തെ രസകരവും ചരിത്രത്തിൽ കുറിച്ചുവയ്കേണ്ടതുമായ ചില അനുഭവകഥകൾ . തൊണ്ണൂറുകളുടെ ആദ്യ പകുതിവരെയുള്ള സിനിമകളിൽ നമ്മെ ചിരിപ്പിച്ച കഥാപാത്രങ്ങൾ ഈ രണ്ടു ഭാഗങ്ങളും ചാരുതയോടെ ആവിഷ്കരിക്കുകയാണ് . കഥാകൃത്തും നോവലിസ്റ്റുമായ അക്ബർ കക്കട്ടിൽ .ടി, ഇ.വാസുദേവൻ ,നവോദയ അപ്പച്ചൻ ,ജോസ് പ്രകാശ് , ശോഭന പരമേശ്വരൻ നായർ ,വിൻസെന്റ് മാസ്റ്റർ ,കെ എസ് സേതുമാധവൻ ,എം .കെ അർജുനൻ ,കവിയൂർ പൊന്നമ്മ എന്നിവർ ഒന്നാം ഭാഗത്തിലും ശ്രീനിവാസൻ, ജഗതീഷ്, മാമുക്കോയ ,ഫിലോമിന എന്നിവർ രണ്ടാം ഭാഗത്തിലും പ്രാതിനിധ്യ സ്വഭാവത്തോടെ പ്രത്യക്ഷപെടുന്നു ‘വരൂ അടൂരിലേക്ക് പോകാം ‘ എന്ന പ്രശസ്തമായ ഗ്രന്ഥത്തിനുശേഷം കക്കട്ടിലിന്റെ രണ്ടാമത്തെ ശ്രദ്ധേയമായ സിനിമാഗ്രന്ഥം
Reviews
There are no reviews yet.