Brand
Sreekumaran Thambi

Original price was: ₹50.00.₹45.00Current price is: ₹45.00.
കടലും കരളും
(നോവല്‍)
ശ്രീകുമാരന്‍ തമ്പി
പേജ്:
ഹംസക്കോയയ്ക്ക് ഹൃദയമുണ്ടെന്നു മമ്മതിന്റെ ഭാര്യയായ കതീശയല്ലാതെ വേറെയാരെങ്കിലും ആത്മാര്‍ത്ഥമായി പറയുമോയെന്ന് സംശയമാണ്. രാത്രിയില്‍ കടലുമായി മല്ലിട്ടുകഴിയുന്ന ഒരു ഭര്‍ത്താവില്‍ നിന്ന് നേടാന്‍ കഴിയാത്തവയെല്ലാം അവള് നേടിയത് ആ മനുഷ്യനില്‍ നിന്നാണ്. ദാഹിച്ചു വലയുന്ന ഒരു പെണ്ണിന് എന്നുമെന്നും മധുരം കലര്‍ന്ന മുന്തിരിച്ചാറ് കുടിക്കാന്‍ കൊടുക്കുന്ന കൈകള്‍ മറക്കാന്‍ കഴിയുമോ? അഭ്രപാളികളിലൂടെ അനേകം ജീവിതങ്ങള്‍ പകര്‍ത്തിയ ശ്രീകുമാരന്‍ തമ്പിയുടെ നോവല്‍.
Reviews
There are no reviews yet.