KAIVITTA MANIKYAM

Brand:BIJUKUMAR
(2 customer reviews)

120.00

Book : KAIVITTA MANIKYAM
Author:  BIJUKUMAR
Category : Novel
ISBN : 978-81-8802-926-6
Binding : Paperback
Publishing Date : 2022
Publisher : Lipi Publications
Edition : 1
Number of pages : 80
Language : Malayalam

120.00

Add to cart
Buy Now
Categories: ,

കൈവിട്ട മാണിക്യം

ബിജുകുമാർ

ജാതിവ്യവസ്ഥയുടെ ബാക്കിപത്രമായി മേല്‍ത്തട്ട് കുടുംബങ്ങളിലെ അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും തുടര്‍ന്ന് അതിനെ അതിജീവിക്കാന്‍ ഉള്ള ശ്രമത്തിന്റെ ഭാഗമായി എത്തിപ്പെടുന്ന അതി ദുര്‍ഘടങ്ങളായ പടവുകള്‍, എന്ത് ചെയ്യണം എന്ന്  വീണ്ടുവിചാരം ഇല്ലാതെ, സ്വന്തം കുടുംബത്തോടോ സ്വന്തക്കാരോടോ ഒന്നും ചര്‍ച്ച ചെയ്യാതെ ഞാന്‍ ചെയ്യുന്നതെല്ലാം ശരി എന്ന് ചിന്തിച്ച് മുന്നോട്ട് പോകാന്‍ ശ്രമിക്കുന്ന നമ്മുടെ സഹോദരങ്ങള്‍. ജീവിതത്തിന്റെ സായംസന്ധ്യയില്‍ എപ്പോഴോ കൈവിട്ട മാണിക്യം തിരിച്ചുകിട്ടുമ്പോള്‍ നഷ്ടപ്പെട്ട തങ്ങളുടെ ജീവിതം തിരിച്ചുപിടിക്കുന്നതുമാണ് ഈ നോവലിന്റെ ഇതിവൃത്തം

 

Brand

BIJUKUMAR

2 reviews for KAIVITTA MANIKYAM

    Sam peter
    August 12, 2023
    Story is very nice it shows the reality
    Sam
    August 12, 2023
    Good story
Add a review
Review now to get coupon!

Your email address will not be published. Required fields are marked *