Kinvaukanda Pranayam

(1 customer review)

Original price was: ₹75.00.Current price is: ₹70.00.

കിനാവുകണ്ട പ്രണയം
(നോവല്‍)

ശിഹാബുദ്ധീന്‍ കിഴിശ്ശേരി

പേജ്:

 

അഗ്നിജ്വാലകള്‍ക്കും ആയുധമൂര്‍ച്ചകള്‍ക്കുമിടയിലൂടെ അഗാധതകളില്‍ പതിക്കുന്ന മനുഷ്യജന്മങ്ങള്‍. തിന്മകള്‍ നിലംപരിശാക്കിയ മറ്റുചിലര്‍. ഇതിനിടയിലും നന്മയും സ്‌നേഹവും വിളക്കിച്ചേര്‍ത്ത് വസന്തത്തെ വരവേല്‍ക്കാന്‍ ശ്രമിക്കുന്ന ശ്രീനി എന്ന അധ്യാപകനെപ്പോലുള്ള അപൂര്‍വ്വം ചിലര്‍. പുഷ്പഹാരങ്ങള്‍ പ്രതീക്ഷിക്കുന്നവരല്ലെങ്കിലും പൊടുന്നനെ ആഞ്ഞുതറയ്ക്കുന്ന കൂരമ്പുകള്‍ കരള്‍ പിളര്‍ക്കുമ്പോള്‍ അവര്‍ കളിയോടംപോലെ ആടിയുലയുന്നു. പ്രണയപരാഗം വിതറുന്ന വര്‍ണ്ണരേണുക്കളും ഇതിലുണ്ട്. ഭാഷയുടെ മാര്‍ദ്ദവവും കഥയുടെ ഗഹനതയുംകൊണ്ട് വായന അനായാസമാക്കുന്ന നോവല്‍.

 

Kinvaukanda Pranayam

Original price was: ₹75.00.Current price is: ₹70.00.

Add to cart
Buy Now

Brand

Shihabudheen Kizhisseri

1 review for Kinvaukanda Pranayam

There are no reviews yet.

Be the first to review “Kinvaukanda Pranayam”
Review now to get coupon!

Your email address will not be published. Required fields are marked *