M.T PRABHASHANANGAL

190.00

Book : M.T PRABHASHANANGAL
Author: Arun Poyyeri
Category : Speeches
ISBN : 9788188027095
Binding : Normal
Publishing Date :   2020
Publisher : Lipi Publications
Edition : 1
Number of pages : 160
Language : Malayalam

190.00

Add to cart
Buy Now
Categories: , ,

എം.ടി പ്രഭാഷണങ്ങൾ :- എഡിറ്റർ അരുൺ പൊയ്യേരി 

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ പ്രഭാഷണങ്ങൾ കാതോർക്കാൻ കഴിയുന്നത് സുകൃതമാണ്. വിത്യസ്ത കാലങ്ങളിൽ വിവിധ പരിപാടികളിലായി എം.ടി ആറ്റിക്കുറുക്കിയ വാക്കുകളിൽ നടത്തിയ പ്രഭാഷണങ്ങളാണ് എം.ടി പ്രഭാഷണങ്ങൾ . വിഷയങ്ങൾ കുറഞ്ഞ സമയം കൊണ്ട് ലളിതമായി പറയുന്ന രീതിയാണ് എം.ടി  സ്വീകരിക്കുന്നത് .തീർച്ചയായും ഈ പുസ്തകം പുതുതലമുറയ്ക്ക് ഉപകാരപ്രദമാണ് ..  

Brand

Arun poyyeri

Reviews

There are no reviews yet.

Be the first to review “M.T PRABHASHANANGAL”
Review now to get coupon!

Your email address will not be published. Required fields are marked *