MARADONA – Mano de Dios

120.00

Category : Autobiography
ISBN : 978 – 81-8802-788-0
Binding : Paperback
Publishing Date : 2022
Publisher : Lipi Publications
Edition : 1
Number of pages : 88
Language : Malayalam

120.00

Add to cart
Buy Now
Categories: ,

മാനോ ദെ ദിയോസ്

ദൈവത്തിന്റെ കൈ കഥ പറയുന്നു

– എ.വി. ഫര്‍ദിസ്

അതിര്‍ത്തികളെ, ഭൂഖണ്ഡങ്ങളെ, ഭാഷകളെ, മതത്തെ ഇല്ലാതാക്കുന്ന കാല്‍ പന്തുകളിയുടെ മാന്ത്രികജാലം തന്റെ കാലുകളിലേക്കാവാഹിച്ച ഈ കുറിയ മനുഷ്യനെ ആദ്യമായി പന്തു വന്ന് ചുംബിച്ച നാള്‍ മുതല്‍ മരണക്കിടക്കയില്‍ നിന്ന് പോലും ഫുട്‌ബോളിനെക്കുറിച്ച് സ്വപ്‌നം കണ്ടതുവരെയുള്ള കഥയാണ് പത്രപ്രവര്‍ത്തകനും ഡോക്യമെന്ററി സംവിധായകനുമായ എ.വി. ഫര്‍ദിസ് രചിച്ച മാനോ ദെ ദിയോസ് എന്ന ഈ ഗ്രന്ഥം.

 

യാതൊരു മയവുമില്ലാതെ ഫുട്‌ബോളിനെ ഗ്രൗണ്ടിലിട്ടു തട്ടുമെങ്കിലും ആഞ്ഞടിക്കുമെങ്കിലും ഫുട്‌ബോളിന്റെ ദൈവത്തിനു ഫുട്‌ബോള്‍ ഒരു വിശുദ്ധ വിഗ്രഹമായിരുന്നു. പന്തുതട്ടിക്കളിക്കുന്ന മൈതാനം ഒരു വിഗ്രഹമിരിക്കുന്ന ആരാധനാലയവും.

– ഐ.എം. വിജയന്‍
(ആമുഖ ലേഖനത്തില്‍)

Brand

A.V. FARDHIS

Reviews

There are no reviews yet.

Be the first to review “MARADONA – Mano de Dios”
Review now to get coupon!

Your email address will not be published. Required fields are marked *