Nooru Simhasanangal
Brand:Jayamohan
₹49.00
നൂറ് സിംഹാസനങ്ങള്‍
(നോവല്‍)
ബേപ്പൂര്‍ മുരളീധര പണിക്കര്‍
പേജ്:
പ്രാന്തവത്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിതത്തിന്റെ തീക്ഷ്ണമായ ആവിഷ്‌കാരമാണ് ജയമോഹന്റെ നൂറ് സിംഹാസനങ്ങള്‍ എന്ന നോവല്‍. മനുഷ്യബന്ധങ്ങളുടെ സാധുതയെ നിഷ്‌ക്കരുണം ചോദ്യംചെയ്ത് വായനക്കാരന്റെ അഹങ്കാരത്തെ കെടുത്തിക്കളയുകയാണ് നോവലിസ്റ്റ് അനുഷ്ഠിക്കുന്ന ധര്‍മ്മം. സമകാലീന ലോകം എത്രമാത്രം ക്രൂരവും മൃഗീയവുമാണെന്ന് വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്ന ഈ നോവല്‍ അനുവാചകനില്‍ നവ്യമായ വായനാനുഭവം സമ്മാനിക്കുന്നതോടൊപ്പം പുതിയ കാരുണ്യവര്‍ഷവും തീര്‍ക്കുന്നു.
Add to cart
Buy Now
Reviews
There are no reviews yet.