ഒരു നഗരത്തിന്‍റെ കഥ
വിവര്‍ത്തനം പ്രൊഫ. കെ കെ . ഗീതാകുമാരി
‘ The Tale of a city’ എന്ന സുൽത്താൻ എഴുതിയ ഗ്രന്ഥത്തിന്‍റെ ഒരു നഗരത്തിന്‍റെ കഥ എന്ന പേരിലുള്ള വിവർത്തനം ഷാർജയുടെ ആദ്യകാല ചരിത്രത്തെയും ജനജീവിതത്തെയും രേഖപ്പെടുത്തുന്നു. ഒരു രാജ്യത്തിന്‍റെ വിഭവങ്ങളെ ഉപയോഗിച്ചുകൊണ്ട് ആ രാജ്യത്തിന് കൈവരിക്കാവുന്ന നേട്ടങ്ങളെയും അതിനാർജിക്കേണ്ട ഭരണ നൈപുണ്യത്തെയും ഈ ഗ്രന്ഥത്തിലൂടെ നമുക്ക് സ്വാംശീകരിക്കുന്നു.
Reviews
There are no reviews yet.