പദ്മനാഭന്‍റെ കുട്ടികൾ :- ടി പദ്മനാഭൻ
നിഷ്‌കന്മഷമായ ബാല്യം അതിന്റെ നാനാഭാവ ശബളതയോടെ അവതരിപ്പിക്കുന്ന കഥാകൃത്തുക്കൾ നമുക്ക് ഇതുപോലെ വേറെ ഇല്ലെന്നുതന്നെ പറയാം . പദ്മനാഭൻ എല്ലാ കാലത്തും കുട്ടികളെക്കുറിച്ച് എഴുതിയിട്ടുണ്ട് . കുട്ടികളും മരങ്ങളും പൂക്കളും സംഗീതവും അദ്ദേഹത്തിന്‍റെ കഥകളിൽ ആവർത്തിച്ചു കടന്നുവരുന്നു .
– തോമസ് മാത്യു
Reviews
There are no reviews yet.