PAKALAVASANIKKUNNIDAM

110.00

Category : Story
ISBN : 978-81-8802-904-4
Binding : Paperback
Publishing Date : 2022
Publisher : Lipi Publications
Edition : 1
Number of pages : 72
Language : Malayalam

110.00

Add to cart
Buy Now
Categories: ,
Description

പകലവസാനിക്കുന്നിടം

ശ്രുതി മേലത്ത്

സങ്കീർണ്ണമായ മനുഷ്യപ്രകൃതങ്ങളോ കഥാസന്ദർഭങ്ങളോ ഈ കഥകളിൽ നമുക്ക് കാണാൻ കഴിയില്ല. പൊതുവെ പ്രകാശമാനമായവയാണ് കഥാന്തരീക്ഷങ്ങൾ – ഒരു വെളുത്ത കടലാസിൽ നീല മഷി കൊണ്ടെഴുതിയ ചിരപരിചിതമായ ജീവിത സന്ദർഭങ്ങൾ ആണ് അവിടെ കാത്തിരിക്കുന്നത്. എങ്കിലും കാരുണ്യത്തിന്റെ ഒരു നദി മുറിച്ചുകടക്കൽ കൂടിയാണ്. എഴുത്ത് പല തലമുറകൾ കടന്നുവരുന്ന കാറ്റാണ്. അതിൽ മന്ദമാരുതനും കൊടുങ്കാറ്റുമൊക്കെ കാണും. തീർച്ചയായും ഈ കഥകൾ മനുഷ്യഹൃദയത്തെ തൊട്ടുണർത്തുന്ന മന്ദമാരുതനാണ്. മനുഷ്യനെ സ്നേഹത്തിലേക്ക് അത് ക്ഷണിക്കുന്നു. കാരുണ്യത്തിലേക്ക് അത് നയിക്കുന്നു.

ശിഹാബുദ്ദീൻ പൊയ്ത്തുകടവ്

Brand

Brand

Sruthi Melathu

Reviews (0)

Reviews

There are no reviews yet.

Be the first to review “PAKALAVASANIKKUNNIDAM”
Review now to get coupon!

Your email address will not be published. Required fields are marked *