രാവുണ്ണി :- പി എം താജ്
ദൃശ്യപൊലിമയ്ക്ക് വേണ്ടിയുള്ള അസംസ്കൃത പദാര്‍ത്ഥം മാത്രമായി രചനയെ സങ്കോചിപ്പിക്കുമ്പോള്‍ നാടകവേദി സ്തംഭനത്തെ അഭിമുഖീകരിക്കാതെ വയ്യ . ആഭിചാരക്രിയകളുടെ ഇരുണ്ടാലോകമൊരുക്കി അരങ്ങിനെ അഭിനയം കൊണ്ട് കേവലമായി അന്ധാളിപ്പിക്കാനുള്ള കരവിരുത് പ്രദര്‍ശിപ്പിക്കാനല്ല . മനുഷ്യ ജീവിതത്തിന്‍റെ അനന്തവൈചിത്ര്യമാർന്ന ചലനങ്ങൾക്ക് ശബ്ദമൗനങ്ങളുടെ ഭിന്നവ്യഖ്യാനങ്ങൾ നൽകിക്കൊണ്ട് ഒരു ജീവിത ദർശനത്തിലേക്ക് ഉൽഗ്രഥിച് ചേർക്കുകയാണ് സ്വന്തം രചനകളിലൂടെ താജ് നിർവഹിച്ചത്…..
Reviews
There are no reviews yet.