RAVUNNY

Brand:P.M Taj

50.00

Book : Ravunny
Author:  P.M Taj
Category : Drama
ISBN : 9788188014893
Binding : Normal
Publishing Date : 2019
Publisher : Lipi Publications
Edition : 1
Number of pages : 64
Language : Malayalam

50.00

Add to cart
Buy Now
Categories: ,
Description

രാവുണ്ണി  :- പി എം താജ് 

ദൃശ്യപൊലിമയ്ക്ക് വേണ്ടിയുള്ള അസംസ്കൃത പദാര്‍ത്ഥം മാത്രമായി രചനയെ സങ്കോചിപ്പിക്കുമ്പോള്‍ നാടകവേദി സ്തംഭനത്തെ അഭിമുഖീകരിക്കാതെ  വയ്യ . ആഭിചാരക്രിയകളുടെ ഇരുണ്ടാലോകമൊരുക്കി അരങ്ങിനെ അഭിനയം കൊണ്ട് കേവലമായി അന്ധാളിപ്പിക്കാനുള്ള കരവിരുത് പ്രദര്‍ശിപ്പിക്കാനല്ല .  മനുഷ്യ ജീവിതത്തിന്‍റെ അനന്തവൈചിത്ര്യമാർന്ന ചലനങ്ങൾക്ക് ശബ്ദമൗനങ്ങളുടെ  ഭിന്നവ്യഖ്യാനങ്ങൾ നൽകിക്കൊണ്ട്  ഒരു ജീവിത ദർശനത്തിലേക്ക് ഉൽഗ്രഥിച് ചേർക്കുകയാണ് സ്വന്തം രചനകളിലൂടെ താജ്  നിർവഹിച്ചത്….. 

Brand

Brand

P.M Taj

Reviews (0)

Reviews

There are no reviews yet.

Be the first to review “RAVUNNY”
Review now to get coupon!

Your email address will not be published. Required fields are marked *