സന്ധ്യ മുതല്‍ സന്ധ്യ വരെ
(ഓര്‍മ്മക്കുറിപ്പുകള്‍)
ഫെബിന
കാല്‍നൂറ്റാണ്ടു മുമ്പുള്ള തലശ്ശേരിയിലെ ഗ്രാമീണ ജീവിതം, നാട്ടിടവഴികളിലും കൃഷിയിടങ്ങളിലും അടുക്കളയിലും ഉമ്മറക്കോലായിലും മീന്‍ചന്തയിലും പുഴവക്കിലും പള്ളിമുറ്റത്തുമൊക്കെ കാണുന്ന ചരിത്രത്തില്‍ ഇല്ലാത്തവരുടെ വേദനകളും ജീവിതത്തിന്റെ വിവിധ അടരുകളും ഒരു കഥപോലെ മറ്റൊരു ശില്പമാതൃകയില് ആലേഖനം ചെയ്തിരിക്കുന്നു. ഓര്‍മകളും അനുഭവങ്ങളും വാങ്മയ ചിത്രം വരയ്ക്കുന്നു. മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഫെബിനയുടെ ഹൃദയഹാരിയായ രചന.
Reviews
There are no reviews yet.