താഴ് വരകളിലെ കാറ്റ്
(കഥാസമാഹാരം)
സതീഷ് കാക്കരാത്ത്
ഒരു കാലത്തില്‍ നിന്ന് മറ്റൊന്നിലേക്കു നിരന്തരമായി നടന്നു കൊണ്ടിരിക്കുകയും ആ യാത്രയില്‍ നേരിടുന്നതിനെയെല്ലാം ഇല്ലാതാക്കുകയോ ചെറുക്കുകയോ ചെയ്തു കൊണ്ടിരിക്കുന്നതിനെയാണ് നാം ജീവിതം എന്നു പറയുന്നത്. ആഹ്ലാദവും സന്തോഷവും ഒക്കെ പുറമെയുള്ള അലങ്കാരങ്ങളാണെന്നും ഉള്ളില്‍ സംഘര്‍ഷങ്ങളുടെ കടല്‍ പേറുന്ന വെറും മനുഷ്യരാണെല്ലാവരുമെന്നും ‘താഴ് വരകളിലെ കാറ്റ്’ എന്ന ഈ സമാഹാരം വായനക്കാരെ ഓര്‍മപ്പെടുത്തുന്നു. സത്യത്തില്‍ ഓരോ എഴുത്തുകാരന്റെയും കടമ ഇങ്ങനെ ജീവിതത്തിന്റെ മറുതലം കാണിച്ചു തരലാണ്. ആ രീതിയില്‍ വിജയിച്ച കഥകളാണ് ഇതിലുള്ളത്.
Reviews
There are no reviews yet.