വാര്‍ത്ത പൂത്ത വസന്തം : – മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍
മാനവസേവയാണ് മാധവസേവ എന്നു പറയുന്നതുപോലെ മാനവധർമ്മ നിർവ്വഹണമാണ് പത്രധർമ്മവും എന്ന് ബോധ്യപ്പെടുത്തുന്ന പതിനേഴ് അനുഭവ കഥകളുടെ സമാഹാരമാണ് ‘വാർത്ത പൂത്ത വാസന്തം’. പരമപ്രധാനം പരോപകാരം തന്നെ എന്ന് വിശ്വസിക്കുന്ന ഒരു വലിയ മനസ്സിനുടമയാണ് ഗ്രന്ഥകാരൻ . തനി വള്ളവുനാടൻ മലയാള ഭാഷയുടെ ലാളിത്യവും മാധുര്യവും ഗ്രന്ഥകാരന്‍റെ രചനയുടെ സ്ഥായിയായ സ്വഭാവമാണ് . ഓരോ സ്വാനുഭവകഥകളുടെയും സ്വർണ്ണത്തിളക്കം ചാർത്തുന്ന സവിശേഷതകൾ എടുത്തുപറയാതെ വയ്യ .
Reviews
There are no reviews yet.