വിജയ മന്ത്രങ്ങൾ – 3 : ഡോ അമാനുല്ല വടക്കാങ്ങര
കടുത്ത കിടമത്സരത്തിൻ്റെ ലോകത്താണ് നാം ജീവിക്കുന്നത്. ഏറ്റവും അനുയോജ്യമായവ നിലനിൽക്കുകയും അല്ലാത്തവ തിരസകരിക്കപ്പെടുകയും ചെയ്യുന്നു . അതിനാൽ കഴിവ് വികസിപ്പിച്ചും മികവു നിലനിർത്തിയും ജീവിതപാതയിൽ അടിയുറച്ചു നിൽക്കുന്നവരാണ് വിജയിക്കുക. മാനവവിഭവശേഷി വികസിപ്പിക്കുന്നതിൽ പ്രചോദനങ്ങളുടെ പങ്ക് സുവിദിതമാണ് . ആശയും പ്രതീക്ഷയും ജീവിതം സക്രിയമാക്കും . ഏത് പ്രായക്കാർക്കും പ്രചോദനമാകുന്ന കഥകളാലും വിശകലനങ്ങളാലും ധന്യമായ ഈ പുസ്തകം ഗ്രന്ഥശാലകൾക്കും വീടുകൾക്കും ഒരു മുതൽക്കൂട്ടാകും.
Reviews
There are no reviews yet.