VISHUDHA QURAN ‘ASAYA-ASWADANAM’

110.00

Book : VISHUDHA QURAN ‘ASAYA-ASWADANAM’
Author: Thanakkandi Hassan Master
Category : Religious
ISBN : 9788188027279
Binding : Normal
Publishing Date : 2021
Publisher : Lipi Publications
Edition : 1
Number of pages : 96
Language : Malayalam

110.00

Add to cart
Buy Now
Categories: ,

വിശുദ്ധ ഖുർആൻ ‘ ആശയ – ആസ്വാദനം’   :-   താനക്കണ്ടി  ഹസ്സൻ മാസ്റ്റർ 

മുസ്ലിം സഹോദരങ്ങൾ മാത്രമല്ല പൊതുസമൂഹം ഒന്നടങ്കം വലിയ അളവിൽ ആദരിക്കുന്ന മഹത് ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ . ‘ഖുർആൻ’ എന്ന ഗ്രന്ഥത്തെ കൂടുതലറിയാൻ ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്നവർക്ക്  വലിയ പ്രതീക്ഷ നൽകുന്നതാണ് ഈ കൃതി . ഖുർആനിലെ ഒന്നാം അദ്ധ്യായമായ  ‘അൽ – ഫാതിഹ ‘ ഒപ്പം യാസീൻ ‘ ‘അമ്മ ജുസ് ‘ ലെ മുഴുവൻ  അദ്ധ്യായങ്ങളും  പദ്യ രൂപത്തിൽ അറിഞ്ഞാസ്വദിക്കാൻ ഈ കൃതി സഹായകമാകും . ഒന്നിലധികം വിശുദ്ധ ഖുർആൻ മലയാള പരിഭാഷകൾ ആശ്രയിച്ചുകൊണ്ട് തയ്യാറാക്കിയിരിക്കുന്ന ഈ രചന വിശുദ്ധ ഖുർആനെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവർക്ക് ഹൃദയസ്പർശിയായ ഒന്നായിരിക്കും .

Brand

Thanakkandi Hassan Master

Reviews

There are no reviews yet.

Be the first to review “VISHUDHA QURAN ‘ASAYA-ASWADANAM’”
Review now to get coupon!

Your email address will not be published. Required fields are marked *