EKAM LAKSHYAM ATHMASUKHAM

190.00

Book : EKAM LAKSHYAM ATHMASUKHAM
Author: Alice joseph
Category : Religious
ISBN : 9788188027378
Binding : Normal
Publishing Date : 2021
Publisher : Lipi Publications
Edition : 1
Number of pages : 158

190.00

Add to cart
Buy Now
Categories: ,

ഏകം ലക്ഷ്യം ആത്മസുഖം  :-  ആലീസ് ജോസഫ് 

മനുഷ്യജീവിതത്തെ വെളിച്ചത്തിലേക്കും നന്മയിലേക്കും നയിക്കുന്ന ആത്മീയ വിഷയമായി വരുന്ന പത്തൊൻപത് ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ  സമാഹരിച്ചിട്ടുള്ളത്. കാലകാലങ്ങളായി നമ്മുടെ സംസ്‌കൃതിയിൽ ഉൾച്ചേർന്നിരിക്കുന്ന വിവിധ സംസ്കാരധാരകളുടെ ദർശനങ്ങളാണ് ഈ രചനയിൽ  വിഷയീഭവിച്ചിരിക്കുന്നത് . ഒപ്പം സമീപകാലത്ത്  ഈശ്വരതുല്യരായി ജീവിച്ച്  ധ്രുവനക്ഷത്രങ്ങളെപ്പോലെ നേർവഴി കാണിച്ച്  സായൂജ്യത്തിലേക്ക് മടങ്ങിയ ചില മഹദ് വ്യക്തിത്വങ്ങളും ഈ കൃതിയിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു  

Brand

Alice joseph

Reviews

There are no reviews yet.

Be the first to review “EKAM LAKSHYAM ATHMASUKHAM”
Review now to get coupon!

Your email address will not be published. Required fields are marked *