പേരില്ലാത്തവരുടെ നീലാകാശം
(കവിതകള്‍)
ഉഷ ഷിനോജ്
പുതിയ മലയാള കവിതയുടെ ശക്തികളിലൊന്ന് സ്ത്രീകള്‍ സ്വാനുഭവത്തെയും പരാനുഭവത്തെയും സമന്വയിപ്പിച്ച് നടത്തുന്ന തുറന്നെഴുത്താണ്. അതില്‍ ഒരു പുതിയ ഊര്‍ജ്ജവും താന്പോരിമയുമുണ്ട്. ഉഷയുടെ കവിതകളിലും വര്‍ത്തമാനകാലം പ്രതിഫലിക്കുന്നത് ഈ നൂതനമായ, സാഹിത്യശൈലിയും ദൈനംദിനഭാഷയും കലര്‍ന്ന, സ്ത്രീ ഭാഷയിലാണ്. ആശംസകള്‍…
സച്ചിദാനന്ദന്
(അവതാരികയില്‍നിന്നും)
Reviews
There are no reviews yet.