ചിരിവഴിയിലെ നോവടരുകള്‍
(അനുഭവക്കുറിപ്പുകള്‍)
രമേഷ് പുതിയമഠം
ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും സ്റ്റേജിലുമായി നമ്മെ ചിരിപ്പിച്ചവര്‍ ഏറെയുണ്ട്. അവര്‍ക്കുമുണ്ട് ആരോടും പറയാത്ത ചില സങ്കടങ്ങള്‍. ഏറെക്കാലമായി നമ്മെ ചിരിയുടെ വരയില്‍ നിര്‍ത്തുന്ന 46 പേര്‍. അവരുടെ ജീവിതത്തിലേക്ക് കയറിവന്ന വേദന നിറഞ്ഞ അനുഭവങ്ങള്‍ പറയുകയാണ് ഈ പുസ്തകത്തിലൂടെ.
Reviews
There are no reviews yet.