Matha Pitha Guru Deivam (Multi Colour)

(1 customer review)

240.00

മാതാ പിതാ ഗുരു ദൈവം
(ഓര്‍മകള്‍)

മനോജ് കെ. ജയന്‍

പേജ്: 144

മനോജിന്റെ മാതാ പിതാ ഗുരു ദൈവം എന്ന പുസ്്തകത്തില്‍ക്കൂടി തന്നെ സ്വാധീനിച്ച ദൈവീക ശക്തികളായ അമ്മയേയും അച്ഛനേയും ഗുരുക്കന്മാരേയും ഓര്‍ക്കുക മാത്രമല്ല മറിച്ച് മനോജിന്റെ ജീവിതത്തിന്റെ നേര്‍രേഖതന്നെയാണ് നമുക്കായി കുറിച്ചുവച്ചിരിക്കുന്നത്. ഓരോ സിനിമകളും ഓരോ കഥാപാത്രങ്ങളും ഓരോ പാഠങ്ങളായി മാറിയതും, സിനിമയിലെ ഗുരു്സ്ഥാനീയരും അവര്‍ പകര്‍ന്നു കൊടുത്ത മൂല്യങ്ങളും അനുഭവങ്ങളുമെന്നുവേണ്ട തന്റെ മനസ്സിനെ സ്വാധീനിച്ച സംഭവങ്ങളിലൂടെയുള്ള സഞ്ചാരമാണ് മനോജിന്റെ ഈ പുസ്തകം. ഓര്‍മ്മക്കുറിപ്പുകളെന്ന ഗണത്തില്‍ ഒതുക്കാന്‍ പറ്റുന്നതല്ല ഈ പുസ്തകം. ഒരുപക്ഷേ ആത്മകഥതന്നെയെന്നു പറയേണ്ടിവരും.

അവതാരിക: പത്മശ്രീ മമ്മൂട്ടി

ഈ പുസ്തകത്തിന്റെ കളര്‍ പതിപ്പും (വില 250),
ബ്ലാക്ക് ആന്റ് വൈറ്റ് പതിപ്പും (വില 150) ലഭ്യമാണ്.

240.00

Add to cart
Buy Now

Brand

Manoj K Jayan

1 review for Matha Pitha Guru Deivam (Multi Colour)

    Chau
    March 1, 2024
    Wow, awesome blog format! How lengthy have you been running a blog for? you made blogging look easy. The full look of your site is wonderful, let alone the content material! You can see similar: sklep internetowy and here sklep internetowy
Add a review
Review now to get coupon!

Your email address will not be published. Required fields are marked *