Cocos Nucifera -Collection of Stories by Shajahan Kaliyath

170.00

Category : Collection of stories
ISBN : 978-81-960874-5-6
Binding : Paperback
Publishing Date : 2023
Publisher : Lipi Publications
Edition : 1
Number of pages : 112

170.00

Add to cart
Buy Now
Categories: ,

കൊക്കോസ് ന്യൂസിഫെറ
(കഥാസമാഹാരം)
ഷാജഹാന്‍ കാളിയത്ത്

പതിനൊന്ന് കഥകളുണ്ട് ‘കൊക്കോസ് ന്യൂസിഫെറ’ എന്ന ഈ സമാഹാരത്തില്‍. സൂക്ഷ്മമായി നോക്കുമ്പോള്‍ അത് 11 കാലങ്ങളായി തോന്നും. മാധ്യമപ്രവര്‍ത്തകനും ചലച്ചിത്ര – സംഗീത നിരൂപകനും ചിത്രകാരനും ഒക്കെ ആയിരിക്കുമ്പോള്‍ തന്നെ കഥയുടെ പിന്നാലെയും സഞ്ചരിക്കുന്ന ഷാജഹാന്‍ കാളിയത്ത് പല കാലങ്ങളെ കോര്‍ത്തിണക്കി എഴുതിയ ഈ കഥകളുടെ സമാഹാരത്തില്‍ രാഷ്ട്രീയവും ഭൂമിശാസ്ത്രവും മണ്ണിനടിയില്‍ പിണഞ്ഞ വേരുകള്‍ കണക്കെ കൂടിപ്പിണഞ്ഞു കിടപ്പുണ്ട്. ദേശങ്ങളുടെ മാറിയ രാഷ്ട്രീയ ഭൂമിശാസ്ത്രങ്ങളിലിരുന്നാണ് കഥകള്‍ പറയുന്നത്. ആ പറച്ചിലിലും രീതിയിലും കഥാകാരന്റെ മാനിഫെസ്റ്റോയുണ്ട്.

 

 

Brand

Shajahan Kaliyath

Reviews

There are no reviews yet.

Be the first to review “Cocos Nucifera -Collection of Stories by Shajahan Kaliyath”
Review now to get coupon!

Your email address will not be published. Required fields are marked *