ഓഷോ തിരഞ്ഞെടുത്ത കഥകൾ
“അനുഭവമെല്ലാം അവസാനിക്കുന്നിടത്താണ് ആദ്യാത്മ൦ ഉള്ളത്. ഇത് മനസിലാകാത്ത പക്ഷം നിങ്ങൾക്ക് ആ കളി തന്നെ കളിച്ചുകൊണ്ടേയിരിക്കാം. ഇത് വെയിലും – നിലവും പോലുള്ള കളിയാക്കുന്നു. സങ്കൽപത്തെ സത്യമായി കാണരുത്. നീയും ഞാനും ഇല്ലാത്തിടത്താണ് സത്യമുള്ളത്. ദ്വിയും ദ്വന്ദവും ദ്വൈതവും ഇല്ലാത്തിടത്താണ് സത്യമുള്ളത്” ദാർശനികനും സത്യാനേഷിയുമായ ഓഷോയുടെ എഴുപത്തിഎട്ട് കഥകളുടെ സമാഹാരം.
Reviews
There are no reviews yet.