ഏകം ലക്ഷ്യം ആത്മസുഖം :- ആലീസ് ജോസഫ്
മനുഷ്യജീവിതത്തെ വെളിച്ചത്തിലേക്കും നന്മയിലേക്കും നയിക്കുന്ന ആത്മീയ വിഷയമായി വരുന്ന പത്തൊൻപത് ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ സമാഹരിച്ചിട്ടുള്ളത്. കാലകാലങ്ങളായി നമ്മുടെ സംസ്‌കൃതിയിൽ ഉൾച്ചേർന്നിരിക്കുന്ന വിവിധ സംസ്കാരധാരകളുടെ ദർശനങ്ങളാണ് ഈ രചനയിൽ വിഷയീഭവിച്ചിരിക്കുന്നത് . ഒപ്പം സമീപകാലത്ത് ഈശ്വരതുല്യരായി ജീവിച്ച് ധ്രുവനക്ഷത്രങ്ങളെപ്പോലെ നേർവഴി കാണിച്ച് സായൂജ്യത്തിലേക്ക് മടങ്ങിയ ചില മഹദ് വ്യക്തിത്വങ്ങളും ഈ കൃതിയിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു
Reviews
There are no reviews yet.