സ്വഭാവ സംസ്‌കരണം ഇസ്‌ലാമില്‍
(ആത്മീയം)
ആയിഷ ബിന്‍ത് അബ്ദുള്ള കക്കോടന്‍
മനുഷ്യരെ ആത്മീയമായും ശാരീരികമായും ശുദ്ധീകരിച്ചെടുക്കുവാന്‍ അല്ലാഹു നിശ്ചയിച്ച അല്‍പകാല വാസസ്ഥലമാണ് ഭൂമിലോകം. സത്യവിശ്വാസികള്‍ പാലിക്കേണ്ട അച്ചടക്ക മര്യാദകളെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകമാണ് ‘സ്വഭാവ സംസ്‌കരണം ഇസ് ലാമില്‍’. വെറുപ്പും വിദ്വേഷവും അസ്വസ്ഥതയും നിറഞ്ഞ ഇന്നത്തെ കാലഘട്ടത്തില്‍ വായിച്ചിരിക്കേണ്ട ഗ്രന്ഥം.
Reviews
There are no reviews yet.